കവല
A PLACE OF ALL THINGS...
Saturday, December 31, 2016
സൗഹൃദം
കാലുകൾ വിറയാർന്നതും
കൈകൾ വിരലു ഞെരിച്ചതും
വായ പല്ലിറുമ്മിയതും
ശരീരത്തിലെവിടെയന്നറിയാത്ത
മനസ്സ് വേദനിച്ചതിനാലായിരുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment