Thursday, January 26, 2017

യുദ്ധവും സമാധാനവും

അവർ ആയുധങ്ങൾ നൽകി
ഇവർ ക്രൂരമായി യുദ്ധം ചെയ്തു
അവർ സമാധാന ദൂതരായി വന്നു.
ഇവർക്ക് യുദ്ധം നിർത്താനായില്ല.
അവർ സമാധാനപാലകരായി!
ഇവർ യുദ്ധക്കൊതിയൻമാരും !

No comments:

Post a Comment