കവല
A PLACE OF ALL THINGS...
Thursday, March 24, 2011
പ്രവാസം
വഴിയെ നടക്കുമ്പോ വെറുതെയായിരുന്നു ആ കുഴിയിലേക്ക് ചാടാന്‍ തോന്നിയത്. ഒട്ടും അമാന്തിച്ചില്ല. ഒറ്റ ചാട്ടം. അടിയിലെത്തി മേല്പോട്ട് നോക്കി ഇങ്ങനെ വിതുംബാനെ കഴിഞ്ഞുള്ളു. അയ്യോ ഈ കുഴിക്കെന്തൊരു പൊക്കം.
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment