Thursday, March 24, 2011

പ്രവാസം

വഴിയെ നടക്കുമ്പോ വെറുതെയായിരുന്നു  ആ കുഴിയിലേക്ക് ചാടാന്‍ തോന്നിയത്. ഒട്ടും അമാന്തിച്ചില്ല. ഒറ്റ ചാട്ടം. അടിയിലെത്തി മേല്പോട്ട് നോക്കി ഇങ്ങനെ വിതുംബാനെ കഴിഞ്ഞുള്ളു. അയ്യോ ഈ കുഴിക്കെന്തൊരു പൊക്കം.