Thursday, February 9, 2017

നജീബ്

ഭീതി വിതച്ച വിഷപാമ്പുകൾ
മാളങ്ങളിൽ സുഖശയനത്തിലായിരുന്നു,
കാണാതായ തവളകൾ
പാമ്പുകൾക്കുള്ളിൽ
അന്ത്യകർമ്മങ്ങൾക്ക്
വിധേയമായതിനാൽ .